ഉറുമ്പുകൾക്കും പറയാനുണ്ട് കഥ

IMG20190524150129.jpg

വേനൽചൂടിനെ ഇഷ്ടപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഓരോ വർഷവും ചൂട് കൂടുന്നതിനോടൊപ്പം ഇഷ്ടവും കുറഞ്ഞ് വരുന്നു. ആയിരുന്നാലും ഇതേ സമയത്തുള്ള കുഞ്ഞുങ്ങളുടെ കളിയും സന്തോഷവും, ഒത്തുകൂടലുകളും എല്ലാം കാണുന്നത് ഒരു ആശ്വാസം ആണ്. അതേപോലെ തന്നെ വളരെ കുറച്ച് നേരത്തേക്ക് പെയ്തിറങ്ങുന്ന ആ മഴയും ❤️

കഴിഞ്ഞയിടെ പെയ്ത മഴയിൽ ഒരു കാര്യം കണ്ടു. മഴ ആസ്വദിക്കുന്ന കൂട്ടത്തിൽ പുതിയതായി പൂത്ത പൂക്കളെ കണ്ട് രസിക്കുകയായിരുന്നു. അടുത്ത് ചെന്നപ്പോഴാണ് അതിലും നല്ല രസമുള്ളൊരു കാഴ്ച കണ്ടത്. എന്റെ മനസ്സിൽ മാത്രമായി പതിഞ്ഞിരിക്കേണ്ട കാഴ്ച അല്ലതെന്ന് തോന്നിയ അപ്പോ തന്നെ ഓടിപ്പോയി phone എടുത്തു, ചിത്രം പകർത്തി.

ഒരു കൂട്ടം ഉറുമ്പുകൾ ഒരു കുടക്കീഴിൽ എന്ന പോലെ ഓരോ പൂവിന്റെയും ഉൾഭാഗത്ത് ❤️

കൂട്ടം കൂട്ടമായി വന്ന്, രണ്ടു പേരായി തരം തിരിഞ്ഞ്, ഓരോ പൂവിന്റേയും ഉള്ളിൽ മഴ കൊള്ളാതെ ഒതുങ്ങി ഇരിക്കുന്നു ❤️

പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ മഴ പെയ്യുന്ന സമയം കുട നിവർത്തി പിടിച്ച്, ചരിച്ച് വെച്ച് മഴ കൊള്ളുന്ന പരുപാടി ഉണ്ടായിരുന്നു ❤️❤️❤️❤️ വീട്ടിൽ ചെല്ലുമ്പോൾ വഴക്ക് കേൾക്കരുതല്ലോ 🙈 എന്നാൽ മിന്നലുള്ള സമയത്ത് ഏതെങ്കിലും വീട്ടിലോ കടയിലോ കയറി നിൽക്കുന്നതായിരുന്നു ശീലം. മിന്നലിനെ പേടിയാണ്. അങ്ങനെ ഒരുപാട് ഒരുപാട് ഓർമ്മകൾ ആ ഉറുമ്പുകൾ എനിക്ക് കാണിച്ച് തന്നു.

കുട ഇല്ലാത്ത നേരം മഴ പെയ്താൽ ഓടിച്ചെന്ന് ഒരു കൂര തേടുന്ന നമ്മെ പോലെ തന്നെ അവരും. വ്യത്യാസം എന്തെന്നാൽ ഉള്ള സ്ഥലം പങ്ക് വയ്ക്കാൻ നമ്മൾ തയ്യാറാവില്ലായിരിക്കും, അവർ പങ്കിടും. സ്ഥലം പോരെന്ന് തോന്നിയാൽ മറ്റൊരു ഇതളിലേയ്ക്കോ പൂവിലെയ്ക്കോ മാറും. പക്ഷേ ഒറ്റയ്ക്കല്ല, കൂട്ടിനുണ്ടായിരുന്ന ആളെയും കൊണ്ട് തന്നെ ❤️

എങ്ങനെ ജീവിക്കണം എന്ന് നന്നായി അറിയാവുന്ന ഇവരെയാണല്ലോ മനുഷ്യൻ മൃഗീയം എന്ന് വിശേഷിപ്പിക്കുന്നത് എന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു.

Why am I called “stray”?

What-to-do-about-stray-dogs

Every time I approach a human, either they shoo me away or scream. What wrong have I done? I can’t resist my hunger. I only go to them when I’m in need of food. I get food only when luck is with me. Otherwise, it’s getting beaten up, being yelled at, or shooed away. At times, I’ve seen worse things happen to my friends.

I don’t understand. Am I that bad? I have no intention to hurt them. I only act when I feel threatened. I see the same humans with other dogs tied to a leash. They have collar belts too. Initially, I thought if I had a leash like that, they would love me too. Once I found something similar to that leash-thing and took it to one of them, hoping for attention. However, I got nobody’s attention and had to run back from them, as they were throwing stones at me. Later, I learned that when my friends are tied up like this, humans control them. The good part is that my mates are treated nicely by everyone, fed regularly and kept healthily. What hurts me the most is, they are loved by everyone.

The tied-up mates are more respected. I see them daily walking happily with their hooman. They look fit and healthy. And HAPPY. No one watches them with disgust. But I can always see that look in hooman’s eyes when they see street-mates. Sometimes it’s disgust, sometimes pity, and hardly sometimes sympathy. Including me, my mates on the street do not look good like them. Some of us die soon, catching some illness. When these tied-up mates come anywhere near me, hooman yells at me to go away. Did I do anything wrong here? Hmm… I envy them. I didn’t know where do they come from, and how they reach hooman’s home. I have never seen them on these streets.

One day, I found a home where a lot of my mates were put inside grilled boxes. Hoomans call it “cage”. Hoomans visit them, and they choose any of the mates they like to take them home. Sometimes, some of my street-mates are taken like this too. but sooner or later they would be back to the street. I’ve never felt so much cursed in my life. Is it my fault that I was born on a street? Or that my parents never belonged to those “good breeds” they are talking about? I know that hoomans don’t care about choosing their hooman mate/companion devoid of where they are from, or to whom they are born to. Then why discriminating us? I can also make a good companion just like those tied-up mates. But I’m not given a chance. It was not my fault that my parents were not in a hooman’s home or that cage.

Above all of this, I am called “stray”. And I feel so hurt.

If they don’t want any of us who live on the street as their companion, it’s fine. Not offering food is also fine. But at least they could stop hurting us. I am done with being taunted. But if I react, some other hoomans will come and catch us. I don’t know what happens to them, because none of my mates caught by them has ever returned.

I wish I could speak this to hoomans, or their companions. I hope somehow if I manage to tell all this to tied-up mates, they could convince their hoomans not to hurt us.